TIMES OF KUWAIT
കുവൈറ്റ് : സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ നാളെ മുതൽ പ്രവർത്തനം പുനരാരംഭിക്കും . ഇത്തരം സ്ഥാപനങ്ങൾക്ക് പ്രവർത്തന അനുമതി നൽകുവാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
ചൊവ്വാഴ്ച മുതൽ രാവിലെ 8 മണി മുതൽ വൈകീട്ട് 5 മണി വരെ തങ്ങളുടെ എല്ലാ സ്ഥാപനങ്ങളും പ്രവർത്തിക്കുമെന്ന് കുവൈറ്റിലെ പ്രമുഖ ധനകാര്യ വിനിമയ സ്ഥാപനമായ അൽ മുസയ്‌നി എക്സ്ചേഞ്ച് അധികൃതർ അറിയിച്ചു. കർഫ്യൂ സമയങ്ങൾക്ക് വിധേയമായിരിക്കും ഇവയുടെ പ്രവർത്തനം.
നേരത്തെ തെരഞ്ഞെടുക്കപ്പെട്ട ശാഖകളിൽ പ്രവർത്തിക്കുമെന്ന് വിവിധ ബാങ്കുകളും അറിയിച്ചിരുന്നു.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു