Times of Kuwait
കുവൈത്ത് സിറ്റി: കർശന നിയന്ത്രണങ്ങളോടെ കുവൈത്തിൽ സ്കൂളുകൾ തുറക്കുന്നു.2021-2022 അധ്യയന വർഷം ആരംഭിക്കുന്നതിനും ക്ലാസ്സുകളിൽ പരമാവധി 20 കുട്ടികൾ മാത്രം എന്ന കർശന നിബന്ധനകളോടെ സ്കൂളുകൾ തുറക്കുന്നതിനുള്ള ഒരുക്കത്തിലാണ് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം.
കുട്ടികളെ കോവിഡ് പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കുകയും, വാക്സിനേഷൻ എടുക്കാത്ത കുട്ടികൾക്കായി ആഴ്ചതോറും പി.സി.ആർ പരിശോധന നടത്തുന്നതിനും കോവിഡ് സുപ്രീം കൗൺസിൽ നിർദേശിച്ചു.
അതേസമയം സ്കൂളുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തുകയും ഇടവേളകൾ വർധിപ്പിക്കുന്നതിനും സുപ്രീം കൗൺസിൽ നിർദേശം ക്യാബിനറ്റ് അംഗീകരിച്ചതായി വാർത്താ കുറിപ്പിൽ അറിയിച്ചു.
More Stories
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു