Times of Kuwait-Cnxn.tv
കുവൈത്ത് സിറ്റി: കുവൈത്തിന് പുറത്തേക്ക് പോകുന്ന യാത്രക്കാർ മൊസാഫർ ആപ്പിൽ
രജിസ്റ്റർ ചെയ്യേണ്ടതില്ല. നിരവധി ചർച്ചകൾക്ക് ശേഷം പുറത്തിറങ്ങിയ മൊസാഫർ ആപ്പിൻ്റെ പുതിയ വേർഷൻ പ്രകാരമാണ് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടത് എന്ന് തീരുമാനം നിലവിൽ വന്നത്.
നേരത്തെ, കുവൈറ്റിലേക്കും പുറത്തേക്കുമുള്ള യാത്രക്കാർ യാത്രയ്ക്കായി മൊസാഫർ ആപ്പിൽ നിർബന്ധമായും രജിസ്ട്രേഷൻ നടത്തണം ആയിരുന്നു.
More Stories
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ