ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ ‘പരീക്ഷാ പേ ചർച്ച’ സംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളോട് നടത്തിയ സംവാദം എംബസ്സിയിൽ തത്സമയം സംപ്രേഷണം ചെയ്തു.
അംബാസഡർ സിബി ജോർജ് സദസിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു . കുവൈത്തിലെ വിവിധ സ്കൂളുകളിൽ നിന്നും നൂറുകണക്കിന് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി