അന്താരാഷ്ട്ര സർവകലാശാല റാങ്കിങ്ങിൽ മികച്ച നേട്ടം കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വിദേശി വിദ്യാർഥികളുടെ എണ്ണം വർധിപ്പിക്കുന്നത്.
കുവൈത്ത് സിറ്റി: കുവൈത്ത് യൂണിവേഴ്സിറ്റിയിൽ വിദേശ വിദ്യാർഥികൾക്ക് ഉന്നത പഠനത്തിനുള്ള അവസരം ഒരുങ്ങുന്നു. ബിരുദ ബിരുദാനന്തര കോഴ്സുകളിൽ 300 വിദേശ വിദ്യാർഥികൾക്ക് പ്രവേശനം നല്കുമെന്ന് സർവകലാശാല വൃത്തങ്ങളെ ഉദ്ധരിച്ച പ്രാദേശിക മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. അന്താരാഷ്ട്ര സർവകലാശാല റാങ്കിങ്ങിൽ മികച്ച നേട്ടം കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വിദേശി വിദ്യാർഥികളുടെ എണ്ണം വർധിപ്പിക്കുന്നത്. ജി.സി.സി അംഗ രാജ്യങ്ങളിലെയും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്കുമാണ് അവസരം നല്കുക.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു