OICC കുവൈറ്റ് എറണാംകുളം ജില്ലാകമ്മിറ്റി മുൻ ജനറൽ സെക്രട്ടറി ജോമാൻ തോമസ് കോയിക്കരക്ക് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി , 21 വർഷമായി കുവൈറ്റിൽ സാമൂഹിക പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ ജോമോൻ തോമസ് കോയിക്കര OICC കുവൈറ്റ് രൂപീകരണ കാലം മുതലേ സംഘടനയുടെ സജീവ സാന്നിധ്യമായിരുന്നു , OICC കുവൈറ്റ് നാഷണൽ കമ്മറ്റി ഭാരവാഹികളും വിവിധ ജില്ലാ കമ്മറ്റി ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു ,OICC കുവൈറ്റ് എറണാംകുളം ജില്ലാ ആക്ടിങ് പ്രസിഡണ്ട് സാബു പോൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ കമ്മറ്റി പ്രസിഡണ്ട് വർഗീസ്സ് പുതുക്കുളങ്ങര ചടങ്ങുകൾ ഉത്‌ഘാടനം ചെയ്തു , ജോമാൻ തോമസ് കോയിക്കരയുടെ ജില്ലാകമ്മറ്റി പ്രവർത്തന കാലഘട്ടത്തെ അനുസ്മരിച്ച്‍ എറണാംകുളം ജില്ലാകമ്മിറ്റി ഫലകം നൽകി ആദരിച്ചു .
ജോമാൻ തോമസ് കോയിക്കരക്ക് OICC ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി

More Stories
കുവൈറ്റ് യു ൻ എ യുടെ സഹായത്താൽ കിടപ്പുരോഗിയെ നാട്ടിൽ എത്തിച്ചു
എൻ എസ് എസ് കുവൈറ്റിന്റെ ഭവന നിർമാണ പദ്ധതിയായ ‘സ്നേഹ വീട്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാനം നടന്നു
വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു