ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സാമൂഹിക സാംസ്കാരിക കലാ-കായിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന രാജു സഖറിയാസ് (72)അന്തരിച്ചു. ഇന്ന് രാവിലെ കോട്ടയത്തെ സ്വകാര്യ ആശുപത്രയില് വൃക്കസംബന്ധമായ രോഗത്തിൻ്റെ ചികലസയിൽ ഇരിക്കെ ആയിരുന്നു അന്ത്യം. കര്ഷക കോണ്ഗ്രസ് മുന് സംസ്ഥാന വൈസ് പ്രസിഡണ്ട് പരേതനായ സഖറിയാസിന്റെ മകനാണ്.
ഭാര്യ: ത്യേസ്യാമ്മ രാജു(തങ്കമ്മ-മുന് അധ്യാപിക-ഇന്ത്യന് പബ്ളിക് സ്കൂള് ,സാല്മിയ),മക്കൾ : രഞ്ജിത്ത് , രശ്മി.
More Stories
പത്തനംതിട്ട സ്വദേശിനിയായ മലയാളി വിദ്യാർത്ഥിനി കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതയായി
കാസർകോട് സ്വദേശി കുവൈറ്റിൽ നിര്യാതനായി
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി