ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : തിരുവല്ല മല്ലപ്പള്ളി സ്വദേശി ടോണി മാത്യു (44)ഹൃദയാഘാതം മൂലം അല്പസമയം മുൻപ് നിര്യാതനായി.
ഓ ഐ സി സി സൈബർ വിങ്ന്റെ ജി സി സി തല കോർഡിനേറ്റർ ആയിരുന്നു. അൽ ഷുക്കൂർ കമ്പനിയിൽ ജീവനക്കാരനാണ്.
ഭാര്യ സീന ടോണി. മക്കൾ : ക്രിസ്റ്റോ മാത്യു ടോണി, ക്രിസ് ഉമ്മൻ ടോണി, ക്രിസ്റ്റി ചെറിയാൻ ടോണി.
More Stories
എറണാകുളം പിറവം സ്വദേശി കുവൈറ്റിൽ നിര്യാതനായി
കണ്ണൂര് വെറ്റില സ്വദേശിനി കുവൈറ്റിൽ മരണപ്പെട്ടു
മാവേലിക്കര കൊല്ലകടവ് സ്വദേശിനി കുവൈറ്റിൽ നിര്യാതയായി