ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി . തിരുവനന്തപുരം പൌടികോണം സ്വദേശി വെങ്കാലത്തുകോണം കുളത്തിങ്കര വീട്ടിൽ
തുളസീദരൻ സൈജു (49) ആണ് വെള്ളിയാഴ്ച രാത്രി ഉറക്കതിൽ മരണപെട്ടത്. ശനിയാഴ്ച ജോലിക്ക് പോകാൻ ഉണർന്നില്ല. കൂടെ താമസിക്കുന്നവർ ഉടൻതന്നെ പോലീസിൽ റിപ്പോർട്ട് ചെയ്തു. ബോഡി മോർച്ചറിയിലേക്ക് മാറ്റി. അൽ ജഹറ നാഷണൽ ക്‌ളീനിംഗ് സ്ഥാപനത്തിൽ ജോലി ചെയ്തു വരികെയായിരുന്നു. ഭാര്യ ബോബി , മക്കൾ : സ്വാതിഷ് , ശ്വേത മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടിക്രമങ്ങൾ ഒ. ഐ. സി. സി കെയർ ടീം ചെയ്തു വരുന്നു.
ടൈംസ് ഓഫ് കുവൈറ്റിൻ്റെ ആദരാഞ്ജലികൾ
More Stories
എറണാകുളം പിറവം സ്വദേശി കുവൈറ്റിൽ നിര്യാതനായി
കണ്ണൂര് വെറ്റില സ്വദേശിനി കുവൈറ്റിൽ മരണപ്പെട്ടു
മാവേലിക്കര കൊല്ലകടവ് സ്വദേശിനി കുവൈറ്റിൽ നിര്യാതയായി