ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് മലയാളി കപിൽ മാത്യുവിൻ്റെ മാതാവ് നിര്യാതയായി. മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തിഡ്രൽ ഇടവകാംഗവും,മണർകാട് പള്ളി ഇടവക മക്കൾ കുവൈറ്റ് (MEMK) സെക്രട്ടറിയുമായ കപിൽ മാത്യുവിന്റെ മാതാവ് സുസമ്മ മാത്യു ആണ് ഇന്നലെ നിര്യാതയായത് .സംസ്കാരം നാളെ (ഡിസംബർ 22) വൈകുന്നേരം 3 മണിക്ക് മണർകാട് കത്തീഡ്രൽ സെമിത്തേരിയിൽ.
More Stories
ചെങ്ങന്നൂർ പുലിയൂർ സ്വദേശി കുവൈറ്റിൽ നിര്യാതനായി
ജനപ്രിയ സംവിധായകൻ ഷാഫി അന്തരിച്ചു
എറണാകുളം പിറവം സ്വദേശി കുവൈറ്റിൽ നിര്യാതനായി