January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മലയാളി യുവാവ് കുവൈറ്റിൽ നിര്യാതനായി

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ്‌ സിറ്റി  :  മലയാളി യുവാവ് കുവൈറ്റിൽ നിര്യാതനായി.  ചെങ്ങന്നൂർ, പാണ്ടനാട് കൂടമ്പള്ളത് സിജു വില്ലയിൽ  ലൂയ്‌സ് കെ എബ്രഹാമിന്റെ മകൻ സിജു കെ എബ്രഹാം (42)  ആണ് മുബാറക് അൽ കബീർ ആശുപത്രിയിൽ അന്തരിച്ചത് . മസ്തിഷ്കാഘാതത്തെ തുടർന്ന്   ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം ഇന്ന് വെളുപ്പിന് 3 മണിക്കാണ് മരണമടഞ്ഞത് . അവിവാഹിതനാണ്.സിനു സൂസൻ എബ്രഹാം, സിന്റാ എൽസ എബ്രഹാം എന്നിവർ സഹോദരിമാർ ആണ്.
ഫർവാനിയ ഷെഫ് നൗഷാദ് റെസ്റ്റോറന്റ് അക്കൗണ്ട്സ് മാനേജർ ആയിരുന്നു. ഭൗതികശരീരം നാട്ടിൽ എത്തിക്കുവാൻ ഒ ഐ സി സി കെയർ ടീം നടപടികൾ ആരംഭിച്ചു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!