ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കോട്ടയം സ്വദേശി കുവൈറ്റിൽ നിര്യാതനായി. കോട്ടയം കുറിച്ചി കുഴിമറ്റം കാഞ്ഞിരത്തുംമൂട്ടിൽ വീട്ടിൽ ഷൈജു കുര്യൻ (52) ആണ് അല്പം മുമ്പ് നിര്യാതനായത്. ഹൃദ്രോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു.
സംസ്കാരം പിന്നീട് കുഴിമറ്റം സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.
ടൈംസ് ഓഫ് കുവൈറ്റിൻ്റെ ആദരാഞ്ജലികൾ
More Stories
എറണാകുളം പിറവം സ്വദേശി കുവൈറ്റിൽ നിര്യാതനായി
കണ്ണൂര് വെറ്റില സ്വദേശിനി കുവൈറ്റിൽ മരണപ്പെട്ടു
മാവേലിക്കര കൊല്ലകടവ് സ്വദേശിനി കുവൈറ്റിൽ നിര്യാതയായി