ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കൊല്ലം സ്വദേശിനി കുവൈറ്റിൽ നിര്യാതയായി. ആയിരനല്ലൂർ സ്വദേശിനി സത്യവതി (46) ആണ് നിര്യാതയായത്. സാൽമിയയിൽ ജോലി ചെയ്തു വരികയായിരുന്നു. അവിവാഹിതയാണ്. പിതാവ്: ഗബ്രിയേൽ. മാതാവ് ചിന്നമ്മ.
മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമങ്ങൾ ടീം വെൽഫെയറിൻ്റെ നേതൃത്വത്തിൽ നടത്തുന്നു.
More Stories
ചെങ്ങന്നൂർ പുലിയൂർ സ്വദേശി കുവൈറ്റിൽ നിര്യാതനായി
ജനപ്രിയ സംവിധായകൻ ഷാഫി അന്തരിച്ചു
എറണാകുളം പിറവം സ്വദേശി കുവൈറ്റിൽ നിര്യാതനായി