ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ. തൃശൂർ മുല്ലശ്ശേരി സ്വദേശി ആനേടത്ത് സനോജ് സത്യൻ (45) ആണ് നിര്യാതനായത്. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ,കല കുവൈറ്റ്
അബ്ബാസ്സിയ കബ്ദ് യൂണിറ്റ് അംഗം ആയിരുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ കല കുവൈറ്റിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.
More Stories
എറണാകുളം പിറവം സ്വദേശി കുവൈറ്റിൽ നിര്യാതനായി
കണ്ണൂര് വെറ്റില സ്വദേശിനി കുവൈറ്റിൽ മരണപ്പെട്ടു
മാവേലിക്കര കൊല്ലകടവ് സ്വദേശിനി കുവൈറ്റിൽ നിര്യാതയായി