ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ കുവൈറ്റ് പ്രവാസി നിര്യാതനായി. അടൂർ സ്വദേശി രാജു വർഗീസ് (58) ആണ് പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നിര്യാതനായത്. എൻ ബി റ്റി സി യിൽ ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ കുടശ്ശനാട് തെക്കടത്ത് ജോളി രാജു ( നഴ്സ് , മോവസാത് ആശുപത്രി )
മക്കൾ – രഞ്ജു, റോജൻ
More Stories
എറണാകുളം പിറവം സ്വദേശി കുവൈറ്റിൽ നിര്യാതനായി
കണ്ണൂര് വെറ്റില സ്വദേശിനി കുവൈറ്റിൽ മരണപ്പെട്ടു
മാവേലിക്കര കൊല്ലകടവ് സ്വദേശിനി കുവൈറ്റിൽ നിര്യാതയായി