ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ചങ്ങനാശ്ശേരി മലയാളി യുവാവ് കുവൈറ്റിൽ നിര്യാതനായി. ജാബർ അൽ അഹമ്മദ് ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ആയി ജോലി ചെയ്തിരുന്ന ചങ്ങനാശ്ശേരി പെരുന്ന സ്വദേശി
മോബിൻ എബ്രഹാം (29) ആണ് അല്പം മുമ്പ് ഹൃദയാഘാതം മൂലം നിര്യാതനായത്. ഒരു മാസം മുമ്പ് കുവൈറ്റിൽ എത്തിയ ഇദ്ദേഹം ജോലിയിൽ പ്രവേശിച്ചത് മൂന്നാഴ്ച മുമ്പാണ്.
ടൈംസ് ഓഫ് കുവൈറ്റിൻ്റെ ആദരാഞ്ജലികൾ
More Stories
മലയാളി യുവാവ് നാട്ടിലേക്കുള്ള യാത്രാമധ്യേ നിര്യാതനായി
പത്തനംതിട്ട സ്വദേശിനിയായ മലയാളി വിദ്യാർത്ഥിനി കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതയായി
കാസർകോട് സ്വദേശി കുവൈറ്റിൽ നിര്യാതനായി