ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കൊല്ലം പത്തനാപുരം സ്വദേശി മാത്യു വർഗീസ് (73) കുവൈത്തിൽ നിര്യാതനായി. അദാൻ ഹോസ്പിറ്റിലിൽ ചികിൽസയിൽ ഇരിക്കെയാണ് മരണം. വർഷങ്ങളായി കുവൈത്തിലുള്ള മാത്യു വർഗീസ് അൽഗാനിം കമ്പനിയിൽ പ്രൊജക്ട് മാനേജരായും മറ്റു കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്. കുവൈറ്റിൽ ആയിരുന്ന ഭാര്യയും മക്കളും ഇപ്പോൾ ബംഗളരുവിലാണ്.
More Stories
ചെങ്ങന്നൂർ പുലിയൂർ സ്വദേശി കുവൈറ്റിൽ നിര്യാതനായി
ജനപ്രിയ സംവിധായകൻ ഷാഫി അന്തരിച്ചു
എറണാകുളം പിറവം സ്വദേശി കുവൈറ്റിൽ നിര്യാതനായി