September 21, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മലയാളി യുവാവ് കുവൈറ്റിൽ നിര്യാതനായി

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി: മലയാളി യുവാവ് കുവൈറ്റിൽ നിര്യാതനായി. കാസർകോട് കോടോത്ത് പാലയ്ക്കൽ ,  പുതിയ വളപ്പിൽ വീട്ടിൽ മനോജ് കൃഷ്ണൻ(38)  ആണ് നിര്യാതനായത്.
മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ  ടീം വെൽഫെയർ
നടത്തി വരുന്നു.

സഹോദരങ്ങൾ – ഉദയൻ, മഹേഷ്

ഭാര്യ – ദിൽഷ മനോജ്

error: Content is protected !!