September 21, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കോട്ടയം സ്വദേശി കുവൈറ്റിൽ നിര്യാതനായി

ന്യൂസ് ബ്യൂറോ,കുവൈറ്റ്

കുവൈറ്റ് സിറ്റി : കോട്ടയം സ്വദേശി കുവൈറ്റിൽ നിര്യാതനായി. ചങ്ങനാശ്ശേരി തോട്ടയ്ക്കാട് സ്വദേശി  ജോസഫ് സി. വി (50) ആണ് മഹബുള്ളയിലെ താമസ സ്ഥലത്ത് നിര്യാതനായത്. ജി ടി സി കമ്പനിയിൽ കാറ്ററിംഗ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു.

ടൈംസ് ഓഫ് കുവൈറ്റിൻ്റെ ആദരാഞ്ജലികൾ

error: Content is protected !!