ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഏഴ് വയസ്സുകാരനായ മലയാളി ബാലൻ കുവൈറ്റിൽ നിര്യാതനായി. കണ്ണൂർ സ്വദേശി ഷാജി വി ജെ യുടെയും ബിബിയുടെയും മകൻ ബെൻ ഡാനിയൽ ഷാജി(7) ആണ് നിര്യാതനായത്. ആരോഗ്യ പ്രശ്നങ്ങളാൽ ഫർവാനിയ ഹോസ്പിറ്റൽ ചികിത്സയിലായിരുന്നു.
സഹോദരങ്ങൾ- സെറ ഷാജി, എയ്ഡൻ ഷാജി, ലിയോ ഷാജി
ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന്റെ (ഫോക്ക് ) നേതൃത്വത്തിൽ നടന്നുവരുന്നു.
More Stories
പത്തനംതിട്ട സ്വദേശിനിയായ മലയാളി വിദ്യാർത്ഥിനി കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതയായി
കാസർകോട് സ്വദേശി കുവൈറ്റിൽ നിര്യാതനായി
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി