September 21, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കോട്ടയം സ്വദേശി കുവൈറ്റിൽ നിര്യാതനായി

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ്  സിറ്റി: കോട്ടയം സ്വദേശി കുവൈറ്റിൽ നിര്യാതനായി . കോട്ടയം മാങ്ങാനം കുരിശ് മുല്ലക്കൽ അജിത് മാത്യു (46) ആണ് ഹൃദയാഘാതംമൂലം നിര്യാതനായത്. ഗൾഫ് ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ ഫർവാനിയ ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്നു. രണ്ട് മക്കളുണ്ട്

ടൈംസ് ഓഫ് കുവൈറ്റിൻ്റെ ആദരാഞ്ജലികൾ

error: Content is protected !!