ഡോ. അമീർ അഹ്മദിന്റെ മാതാവ് ആയിഷ നിര്യാതയായി

കുവൈറ്റ് സിറ്റി :ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം കുവൈറ്റ് പ്രസിഡന്റ് ഡോ.അമീർ അഹമ്മദിന്റെ മാതാവ് ശ്രീമതി ആയിഷ അഹമ്മദ് (81 )നിര്യാതയായി .
കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ശ്രീ സിബി ജോർജ് ഡോ.അമീറിന്റെ മാതാവിന്റെ ദുഃഖകരമായ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു