കുവൈറ്റ് സിറ്റി : കെ.ജി.എ ഗ്രൂപ്പ് ഇന്ത്യയുടെ മുൻ റീജിയണൽ ഡയറക്ടറും , പ്രമുഖ വ്യവസായിയും കെ.ജി.എ ഗ്രൂപ്പ് ചെയർമാനും എൻ. ബി. ടി. സി. മാനേജിങ് ഡയറക്ടറുമായ കെ.ജി എബ്രഹാമിന്റെ സഹോദരൻ കെ.ജി തോമസ് വർഗീസ് (72 ) നാട്ടിൽ അന്തരിച്ചു .ഭാര്യ ജോയമ്മ തോമസ്. മക്കൾ ഡോ.ജ്യോതി തോമസ് (ഗൈനകോളോജിസ്റ്റ്, ഒമാൻ ) ജിത്തു തോമസ്,( ബിസിനസ് ഡവലപ്‌മന്റ് ഏക്സിക്യൂട്ടീവ് കുവൈത്ത് ) ജെൻസി മേരി തോമസ് (സോഫ്റ്റ്‌വെയർ എഞ്ചിനീയർ, യു.കെ.)
കെ.ജി.എ ഗ്രൂപ്പ് ഇന്ത്യയുടെ മുൻ റീജിയണൽ ഡയറക്ടറും, എൻ. ബി. ടി. സി. മാനേജിങ് ഡയറക്ടർ കെ.ജി എബ്രഹാമിന്റെ സഹോദരനുമായ കെ.ജി തോമസ് വർഗീസ് അന്തരിച്ചു .

More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു