Times of Kuwait
കുവൈറ്റ് സിറ്റി: മലപ്പുറം സ്വദേശി കോവിഡ് ബാധിച്ച് കുവൈറ്റിൽ നിര്യാതനായി. മലപ്പുറം മങ്കട മടമ്പത്ത് വീട്ടിൽ അരുൺ മടമ്പത്ത് (അരുൺ മങ്കട- 40 വയസ്സ് ) ആണ് നിര്യാതനായത്.കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് ഫർവാനിയ സെൻട്രൽ യൂണിറ്റ് അംഗമായിരുന്ന അദ്ദേഹം കോവിഡാനന്തര രോഗങ്ങളെ തുടർന്ന് കുറച്ചു നാളായി ഫർവാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു