ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ സ്കൂളുകളിൽ ഓൺലൈൻ വിദ്യാഭ്യാസം പുനരാരംഭിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി വിദ്യാഭ്യാസ മന്ത്രാലയം.
രണ്ടാം സെമസ്റ്ററിന്റെ തുടക്കത്തിൽ ഓൺലൈനിൽ പഠിപ്പിക്കുന്നതിലേക്ക് തിരികെ പോകുമെന്ന അഭ്യൂഹങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം നിഷേധിച്ചു. ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് മന്ത്രാലയം പുതിയ തീരുമാനം പ്രഖ്യാപിച്ചില്ലെങ്കിൽ നിലവിലെ സംവിധാനം അടുത്ത സെമസ്റ്ററിലേക്ക് തുടരുമെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്