കുവൈറ്റ് സിറ്റി:ശനിയാഴ്ച പുലർച്ചെ കുവൈറ്റിലെ പല പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ച്ചർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ സീസ്മോളജിക്കൽ സെന്റർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പ്രകമ്പനം ഏതാനും നിമിഷങ്ങൾ നീണ്ടുനിന്നു എന്ന് കാലാവസ്ഥാ നിരീക്ഷകൻ അദെൽ അൽ-സദൂൻ.
റിക്ച്ചർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര ഓപ്പറേഷൻസ് വകുപ്പ് അറിയിച്ചു. അതിനിടെ, റിക്ച്ചർ സ്കെയിലിൽ 4.4 ഡിഗ്രിയിൽ കുവൈറ്റിന്റെ മേഖലകളിൽ ഉണ്ടായ ഭൂചലനം “ലൈറ്റ്” ആയി കണക്കാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അദെൽ അൽ-സദൂൻ അൽ-സദൂൻ ഉറപ്പുനൽകി.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു