കുവൈത്ത് സിറ്റി : രാജ്യത്ത് നിലവിലുള്ള ഭാഗിക കർഫ്യൂ ഞായറാഴ്ച പുലർച്ചെ അവസാനിക്കും. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് ഭാഗിക കർഫ്യൂ ഏർപ്പെടുത്തിയത്. നിലവിൽ രാത്രി 9 മണി മുതൽ രാവിലെ 3 മണി വരെയുള്ള ഭാഗിക കർഫ്യൂവിനാണ് ഞായറാഴ്ച പുലർച്ചയോടെ അവസാനമാകുന്നത്.
കഴിഞ്ഞ മാർച്ച്22നാണ്ാണ് കുവൈത്തിൽ
ഭാഗികമായി കർഫ്യൂ ആരംഭിച്ചത്. ഇത് പിന്നീട് പൂർണ കർഫ്യൂ ആക്കി മാറ്റി. പിന്നീട് കോവിഡ് വ്യാപന തോത് കുറഞ്ഞതിെൻറ അടിസ്ഥാനത്തിൽ ക്രമേണ നിയന്ത്രണങ്ങൾ ലഘൂകരിച്ച്സാധാരണജീവിതത്തിലേക്ക്കൊണ്ടുവരാൻ
സർക്കാർ തീരുമാനിച്ചു. ഇതിെൻറ ഭാഗമായി കർഫ്യൂസമയം കുറച്ചുകൊണ്ടുവന്ന്
നിലവിൽ രാത്രി ഒമ്പതുമുതൽ പുലർച്ച മൂന്നുവരെയാണ്കർഫ്യൂ. നിരവധി പേരെ കർഫ്യൂലംഘനത്തിന് കഴിഞ്ഞമാസങ്ങളിൽ അറസ്അറസ്റ്റ്ചെയ്തിരുന്നു.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു