Times of Kuwait-Cnxn.tv
കുവൈറ്റ് സിറ്റി : മലയാളികളുൾപ്പെടെ പ്രവാസികൾ തിങ്ങിപ്പാർക്കുന്ന ജലീബ് ഷുയൂക്കിൽ പുതിയ കൊവിഡ് വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചു. ഇന്നുമുതൽ ആണ് പുതിയ വാക്സിനേഷൻ കേന്ദ്രം പ്രവർത്തനമാരംഭിച്ചത്. ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ വാക്സിനേഷൻ കേന്ദ്രം ആരംഭിക്കുക വഴി പരമാവധി വേഗത്തിൽ കൂടുതൽ പേർക്ക് കുത്തിവെപ്പ് നൽകാൻ സാധിക്കും.
More Stories
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ