കുവൈറ്റ് സിറ്റി : കുവൈത്തിൽ ഇന്ന് ( ജൂൺ 26,ഞായർ) വരും മണിക്കൂറുകളിൽ ശക്തമായ പൊടിക്കാറ്റിനു സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം അറിയിച്ചു.പൊടി നിറഞ്ഞ കാലാവസ്ഥയും ചില റോഡുകളിൽ ദൃശ്യപരത കുറവും ആയതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കടലിൽ പോകുന്നവർ 1880888 എന്ന നമ്പറിൽ കോസ്റ്റ്ഗാർഡിനെ അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.ഏത് ആവശ്യമായ സഹായത്തിനും ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്