ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : വിദേശയാത്ര ഒഴിവാക്കുവാൻ പൗരന്മാർക്ക് നിർദേശം നൽകി കുവൈറ്റ് വിദേശകാര്യമന്ത്രാലയം.ലോകമെമ്പാടുമുള്ള കോവിഡ് കേസുകളുടെ വർദ്ധനവ് കാരണം, അണുബാധയുടെ അപകടസാധ്യതയിൽ നിന്നും സുരക്ഷിതരാകുവാനും വിവിധ രാജ്യങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നതിൽ നിന്നും അവരെ സംരക്ഷിക്കുന്നതിനായി പൗരന്മാർ തങ്ങളുടെ യാത്രാ പദ്ധതികൾ മാറ്റിവയ്ക്കണമെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം ഇന്ന് അറിയിച്ചത്.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു