ലുലു ഹൈപ്പർമാർകെറ്റിൽ മംഗോ ഫെസ്റ്റിവലിന് തുടകക്കമായി, ചടങ്ങുകൾ ഇന്ത്യൻ ഫസ്റ്റ് സെക്രട്ടറി സ്‌മിത പട്ടേൽ ഉൽഘടനം നിർവഹിച്ചു, ചടങ്ങിൽ നിരവതി പ്രമുഖരും പങ്കെടുത്തു. ലോകോത്തര നിലവാരമുള്ള വിവിധ ഇനം മാങ്ങകളുടെ വൻ ശേഖരമാണ് ലുലുവിൽ തയ്യാറായിരിക്കുന്നത്. തുച്ഛമായ നിരക്കിൽ എല്ലാ വിത മാങ്ങകളും ലഭ്യമാകുമെന്ന് ലുലു അധികൃതർ അറിയിച്ചു. മെയ് 17 നു തുടങ്ങിയ ഫെസ്ടിവൽ മെയ് 23 ന് അവസാനിക്കുന്നു
വിവിധ ഇനം മാങ്ങകളുടെ രുചിഭേദങ്ങളുമായി ലുലു ഹൈപ്പർ മാർക്കറ്റിൽ മംഗോ മാനിയ 2023 ഫെസ്റ്റിവലിന് തുടക്കമായി

More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു