Times of Kuwait
കുവൈറ്റ് സിറ്റി : കുവൈറ്റിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ച് നിര്യാതയായി. സ്കൂൾ ഹെൽത്ത് നഴ്സ് ആയി ജോലി ചെയ്തിരുന്ന ചെങ്ങന്നൂർ നാരായണ സദനത്തിൽ ആശാ ശ്യം കുമാറാണ് ജാബർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നിര്യാതയായത്. 37 വയസ്സായിരുന്നു.
ഭർത്താവ്- ശ്യാംകുമാർ
മക്കൾ-ശ്രേയ , ശ്രേഷ്മ
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു