Times of Kuwait
കുവൈറ്റ് സിറ്റി : കോവിഡ് ബാധിച്ച പന്തളം സ്വദേശി കുവൈത്തിൽ നിര്യാതനായി. പന്തളം ഐരാണിക്കുടി സ്വദേശി വിൽസൺ പുലിമുഖത്തറ (മോൻസി-47 വയസ്സ് ) ആണ് ഇന്ന് നിര്യാതനായത്. കൊവിഡ് ബാധിച്ച് ജഹറ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.കുവൈറ്റ് ബെഥേൽ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായിരുന്ന പരേതൻ കുവൈറ്റിൽ ക്രൈസ്തവ ആത്മീക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു.
ഭാര്യ – ഷേർലി വിൽസൺ (ജഹറാ ഹോസ്‌പിറ്റൽ),
മകൾ -ഫേബ വിൽസൺ.
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്