January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കൊറോണ ബാധിച്ച മലയാളി നഴ്സ് കുവൈറ്റിൽ നിര്യാതയായി

TIMES OF KUWAIT

കുവൈറ്റ് : കൊറോണ ബാധിച്ച മലയാളി നഴ്സ് കുവൈറ്റിൽ നിര്യാതയായി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവല്ല സ്വദേശിനി ആനി മാത്യു (54) ആണ് മരണമടഞ്ഞത്. ജാബ്രിയയിലെ കുവൈറ്റ് സെൻട്രൽ ബ്ലെഡ് ബാങ്കിൽ നഴ്‌സ്‌ ആയിരുന്നു.
ഭർത്താവ് – മാത്തൻ വർഗീസ്

മക്കൾ – നിമ്മി,നിബിൻ, നിതിൻ

ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!