January 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കൊറോണ ബാധിച്ച മലയാളി നേഴ്സ് കുവൈത്തിൽ അന്തരിച്ചു

TIMES OF KUWAIT

കുവൈറ്റ് : കൊറോണ ബാധിച്ച് മലയാളി നഴ്സ് കുവൈറ്റിൽ അന്തരിച്ചു . പത്തനംതിട്ട മലയാലപ്പുഴ ഏറം പുതുക്കുളത്തു അന്നമ്മ ചാക്കോ ( ഡെയ്സി – 59 ) ആണ് മുബാറക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

പരേത അൽ ഷാബ്‌ മെഡിക്കൽ സെന്ററിലെ ഹെഡ്‌ നഴ്സ്‌ ആയിരുന്നു . ഇവരുടെ ഭർത്താവ് കഴിഞ്ഞ ഓഗസ്റ്റിൽ കുവൈറ്റിൽ വച്ച് ഹൃദയാഘാതം മൂലം അന്തരിച്ചിരുന്നു.
മക്കൾ : സാറ , തോമസ്‌

ടൈംസ് ഓഫ് കുവൈത്തിന്റെ ആദരാഞ്ജലികൾ

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!