January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ കൊറോണ ബാധിച്ച മലയാളി മരിച്ചു

TIMES OF KUWAIT

കുവൈറ്റ് : കൊറോണ ബാധിച്ച മലയാളി കുവൈത്തിൽ അന്തരിച്ചു. കൊല്ലം വെൺപാലക്കാര, തെക്കുംഭാഗത്ത് രാജു അശോകൻ(50) ആണ് കഴിഞ്ഞദിവസം മരിച്ചതായി വിവരം ലഭിച്ചത് .
ഭാര്യ ലേഖ, മകൾ കൃഷ്ണപ്രിയ.
ഗൾഫ് എഞ്ചിനീറിങ് കമ്പനിയിൽ ഫോർമാൻ ആയിരുന്നു. അബ്ബാസിയയിൽ ആയിരുന്നു താമസം
കോവിd-19 പോസിറ്റീവ് ആയി വെന്റിലേറ്ററിൽ ചികിത്സയിൽ ആയിരുന്നു..

ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!