January 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മഹബൂല, ജലീബ് അല്‍ ഷൂയൂഖ്, ഫര്‍വാനിയ എന്നിവിടങ്ങളില്‍ നിയന്ത്രണം തുടരും.

കുവൈറ്റ് : കൊറോണ പ്രതിരോധത്തിൻറെ ഭാഗമായി ഹവല്ലി, നുഗ്ര, മൈദാന്‍ ഹവല്ലി, ഖൈത്താന്‍ എന്നിവിടങ്ങളിലെ ലോക്ക്ഡൗണ്‍ നീക്കാനും മന്ത്രിസഭ തീരുമാനിച്ചു.എന്നാല്‍ മഹബൂല, ജലീബ് അല്‍ ഷൂയൂഖ്, ഫര്‍വാനിയ എന്നിവിടങ്ങളില്‍ നിയന്ത്രണം തുടരും.

കര്‍ഫ്യൂ സമയം വൈകിട്ട് 7 മുതല്‍ രാവിലെ 5 വരെയാക്കി. ജൂണ്‍ 21 മുതലാണ് ഈ മാറ്റം പ്രാബല്യത്തില്‍ വരിക.

സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങി വരവിന്റെ ഭാഗമായി ഇപ്പോള്‍ തുടരുന്ന ഒന്നാം ഘട്ടം പ്രവര്‍ത്തനങ്ങള്‍ നീട്ടാനും മന്ത്രിസഭ തീരുമാനിച്ചു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!