ലുലു ഹൈപ്പർമാർക്കറ്റ് ദിവാലി – രംഗോലി മത്സരം സംഘടിപ്പിച്ചു.

കുവൈറ്റ് സിറ്റി :മേഖലയിലെ പ്രമുഖ റീട്ടെയിലറായ ലുലു ഹൈപ്പർമാർക്കറ്റ് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രംഗോലി മത്സരം സംഘടിപ്പിച്ചു.ഒക്ടോബർ 22(ഇന്ന്) അൽ റായ് ഔട്ട്‌ലെറ്റിൽ നടന്ന മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായ വിജയികൾക്ക് ലുലു ഹൈപ്പർ മാർക്കറ്റ് പ്രതിനിധികൾ ക്യാഷ് പ്രൈസ് നൽകി.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു