കുവൈറ്റ് സിറ്റി : ലുലു ഹൈപ്പർമാർകെട്ടിന്റെ ഫഹാഹീൽ ഔട്ട്ലെറ്റിൽ ‘വേൾഡ് ഓഫ് ബ്യൂട്ടി 2022’ പ്രൊമോഷൻസിനു നവംബർ 3 വ്യാഴാഴ്ച തുടക്കമായി .ലുലു ഹൈപ്പർ മാർക്കറ്റ് കുവൈത്തിന്റെ മാനേജ്‌മെന്റിന്റെയും ഷോപ്പർമാരുടെയും അഭ്യുദയകാംക്ഷികളുടെയും സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന ചടങ്ങുകൾ കുവൈറ്റിലെ ബ്യൂട്ടി ഫാഷൻ ഇൻഫ്ലുൻസർസ് ഉദ്ഘാടനം ചെയ്തു .


കുവൈറ്റിലെ ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ശാഖകളിലും നവംബർ 8 വരെ നീണ്ടു നിൽക്കുന്ന പ്രൊമോഷനിൽ ഗുണനിലവാരമുള്ള ബ്രാൻഡഡ് ആരോഗ്യ സൗന്ദര്യ വർധക ഉൽപന്നങ്ങൾ പ്രത്യേക ഓഫറിൽ ലഭ്യമാണ്.
More Stories
ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു
മാനവികതയുടെ സന്ദേശവുമായി മലയാളി മീഡിയ ഫോറം കുവൈറ്റ് ഇഫ്താർ സംഗമം
അൽ-മുസൈനി എക്സ്ചേഞ്ച് കമ്പനിയുടെ ഏറ്റവും പുതിയ ശാഖ മുബാറകിയയിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു