കുവൈറ്റ് സിറ്റി : മേഖലയിലെ പ്രമുഖ റീട്ടെയിലറായ ലുലു ഹൈപ്പർമാർക്കറ്റിന്റെ എഗെയിലാ ഔട്ലെറ്റിൽ നടന്ന “ഇറ്റാലിയൻ ഫെസ്റ്റ് 2022” പ്രമോഷൻ കുവൈറ്റിലെ ലുലു മാനേജ്മെന്റിന്റെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സാന്നിധ്യത്തിൽ കുവൈറ്റിലെ ഇറ്റലി അംബാസഡർ എച്ച്.ഇ.കാർലോ ബാൾഡോക്‌സി ഉദ്ഘാടനം നിർവഹിച്ചു .

ഇറ്റാലിയൻ ഫെസ്റ്റിനോടനുബന്ധിച്ഛ് വ്യത്യസ്തമായ ഷോപ്പിങ് അനുഭവമാണ് ഉപഭോക്താക്കൾക്കായി എല്ലാ ലുലു ഔട്ട്‌ലെറ്റുകളിലും ഒരുക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
More Stories
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ