കുവൈത്തിലെപത്താം ക്ലാസും,പതിനൊന്നും , പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് എഴുത്തുപരീക്ഷ നടത്താൻ മന്ത്രിസഭായോഗം അനുമതി നൽകി . പതിനായിരക്കണക്കിന് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയുടെ മുൾ മുനയിൽ നിർത്തി ഒരു അദ്ധ്യായന വർഷം കടന്നു പോകവേ. പരീക്ഷകൾ മെയിൽ കുവൈറ്റിൽ സ്കൂളുകളിൽ നടത്താൻ മന്ത്രിസഭ അനുമതി നൽകി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്