കുവൈത്തിൽ കോഴിക്കോട് ചാലിയം സ്വദേശി സുരേന്ദ്രൻ മാത്തൂർ (64)ഹൃദയാഘാതംമൂലം മരണപ്പെട്ടു. കുവൈത്തിൽ മറാഫി അൽ ജാസിർ കാർപെന്ററി കമ്പനിയിലായിരുന്നു ജോലി.
ഭാര്യ രമണി സുരേന്ദ്രൻ, മക്കൾ സുരേഷ് (ബഹ്‌റൈൻ) , നിമ്മ്യ, നീതു( ദുബായ് ). സഹോദരൻ സുരേഷ് മാത്തൂർ, പ്രതീപ് മാത്തൂർ.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു