ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ജല ഉത്പാദനം മികച്ച നിലയിൽ തുടരുന്നു. ഈ മാസം ആദ്യം ജല ഉപഭോഗം ഉൽപ്പാദനത്തെക്കാൾ കൂടുതൽ ആയിരുന്നു. പീക്ക് സീസൺ അവസാനിക്കുന്ന കൗണ്ട്ഡൗൺ ആരംഭിച്ചതോടെ ഉത്പാദനം ഉപഭോഗത്തെക്കാൾ മികച്ച നിലവാരത്തിലേക്ക് തിരിച്ചെത്തി.
ചൂട് കാരണം രാജ്യത്തെ പ്രതിശീർഷ ഉപഭോഗ നിരക്ക് ഉയർന്നതും പൊടിക്കാറ്റ് മൂലം വെള്ളം ഗണ്യമായി ഉപഭോഗം ചെയ്യപ്പെടുന്നതും ജലത്തിന്റെ ഉൽപാദനത്തേക്കാൾ ഉപഭോഗം വർധിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ