Times of Kuwait-Cnxn.tv
കുവൈറ്റ് സിറ്റി: കുവൈത്തിൽ ഗാർഹിക തൊഴിലാളികൾക്കുള്ള കോവിഡ് വാക്സിൻ നാളെമുതൽ നൽകിത്തുടങ്ങും.
ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് ഡോ.അബ്ദുല്ല അൽ സനദ് ആണ് ഇതേപ്പറ്റി അറിയിപ്പ് നൽകിയത്. കോവിഡ് -19 കുത്തിവയ്പ്പ് നടത്താനുള്ള ദേശീയ കാമ്പയിൻ അർഹരായ ഗ്രൂപ്പുകൾക്ക് സേവനം നൽകുന്നത് തുടരുകയാണെന്നും നാളെ മുതൽ മറ്റ് വിഭാഗങ്ങൾക്ക് സമാന്തരമായി വീട്ടുജോലിക്കാരുടെ വിഭാഗത്തിന് സേവനം നൽകാനുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു