ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റ് വിദ്യഭ്യാസ മന്ത്രാലയത്തിൽ സയൻസ് അധ്യാപകരുടെ കുറവ്. സെക്കൻഡറി തലത്തിൽ എല്ലാ സയൻസ് സ്‌പെഷ്യലൈസേഷനുകൾക്കും പുരുഷ-വനിതാ അധ്യാപകരെ ആവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സയൻസ് ഡിപ്പാർട്ട്‌മെന്റിന്റെ ജനറൽ ടെക്‌നിക്കൽ സൂപ്പർവൈസർ മോന അൽ-അൻസാരി പറഞ്ഞു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ജിയോളജി എന്നി വിഭാഗങ്ങളിലും ഇന്റർമീഡിയറ്റ് തലത്തിലേക്ക് സയൻസ് അധ്യാപകരും ഉൾപ്പെടുന്നു.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു