ചെങ്ങന്നൂര്‍ സ്വദേശിനി ഉഷ സതീഷ് കുമാര്‍ കുവൈറ്റില്‍ നിര്യാതയായി. കുവൈറ്റിലെ മുബാറക് അൽ കബീർ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത് , ദീർഘ നാളായി കുവൈറ്റിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു , ഭർത്താവ് സതീഷ് കുമാർ, മക്കൾ ലക്‌ഷ്മി സതീഷ്, ഐശ്വര സതീഷ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു വരുന്നു .
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്