January 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ അൾട്രാ പെട്രോളിന്  വില വർദ്ധിക്കും 

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : കുവൈറ്റിൽ അൾട്രാ പെട്രോളിന്  വില വർദ്ധിപ്പിക്കുവാൻ  ഇന്ധനവില സബ്‌സിഡി കമ്മിറ്റി തീരുമാനിച്ചതായി റിപ്പോർട്ട്. അൾട്രാ ഗ്യാസോലിൻ വില 215 ഫിൽസിൽ നിന്ന് 225 ഫിൽസായി ഉയർത്തുവാൻ 10 ഫിൽസ് വർധിപ്പിക്കാൻ കമ്മിറ്റി തീരുമാനിച്ചതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്തു. ഈ ക്രമീകരണം മൂന്ന് മാസത്തിൽ  പ്രാബല്യത്തിൽ വരും. എന്നിരുന്നാലും, സമിതിയുടെ തീരുമാനപ്രകാരം മറ്റ് ഇന്ധന ഉൽപന്നങ്ങളുടെ വില മാറ്റമില്ലാതെ തുടരും.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!