ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ വാഹനാപകടത്തിൽ രണ്ട് വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം. അൽ അദാൻ മേഖലയിൽ കുട്ടിയുടെ പിതാവ് കാർ റിവേഴ്‌സ് ചെയ്യുന്നതിനിടെ അബദ്ധത്തിൽ ഇടിക്കുകയായിരുന്നുവെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
സംഭവം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിനെ അറിയിച്ചപ്പോൾ അപകടം നടന്ന സ്ഥലത്ത് സഹായം എത്തിച്ചെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങിയതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
More Stories
ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ – കുവൈറ്റ് സൂപ്പർ മെഗാ കാർണിവൽ – 2025 ജനുവരി 24 വെള്ളിയാഴ്ച
പൽപക് സാൽമിയ ഏരിയാ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു
സാരഥി കുവൈറ്റ്, കലാമാമാങ്കം സർഗ്ഗസംഗമം -2025 സംഘടിപ്പിച്ചു.