ജഹ്റയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ജാസിം അൽ ഖറാഫി റോഡിൽ (6th റിംഗ് റോഡ്) നിന്ന് കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡിലെ (റോഡ് 40) അഹമ്മദിയിലേക്കും , കുവൈത്ത് സിറ്റിയിലേക്കുമുള്ള സെക്കൻഡറി എക്‌സിറ്റുകൾ അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു.
അടച്ചുപൂട്ടൽ നാളെ ഞായറാഴ്ച പുലർച്ചെ ആരംഭിക്കും, അടുത്ത ചൊവ്വാഴ്ച വരെ നീണ്ടുനിൽക്കും.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്