ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: മയക്കുമരുന്ന് കൈവശം വെച്ചതിനും ഉപയോഗിച്ചതിനും രണ്ട് പേരെ അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു . ഇവരിൽ ഒരാൾ കുവൈറ്റ് പൗരനും മറ്റൊരാൾ വിദേശിയുമാണ് .
മഹ്ബൂള മേഖലയിൽ പിടികൂടിയവരെ നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷന് കൈമാറിയതായി അൽ അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു.
പോലീസ് നടത്തിയ പരിശോധനയിൽ ഒരു ഹാഷിഷ്, 5 ‘ലിറിക്ക’ മയക്കുമരുന്ന് ഗുളികകൾ എന്നിവയും മയക്കുമരുന്ന് സാമഗ്രികളും മൂർച്ചയുള്ള ആയുധവും കണ്ടെത്തി.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു